കുറ്റം ചെയ്യുന്നതിന് മുൻപ് തന്നെ അത് കണ്ടെത്തി തടയാൻ കഴിഞ്ഞാൽ ലോകം എത്ര സുന്ദരമാകുമായിരുന്നു എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?. ഒരാൾ ഒരു ക്രെെം ചെയ്യുന്നതിന് പല കാരണങ്ങളും അതിലേക്ക് നയിക്കുന്ന സാഹചര്യങ്ങളും ഉണ്ടാകും. അത്തരം സാഹചര്യങ്ങൾ അനലെെസ് ചെയ്ത് അയാൾ ഏത് തരത്തിലുള്ള കുറ്റകൃത്യമാണ് ചെയ്യാൻ പോകുന്നതെന്ന് മനസ്സിലാക്കി അത് അധികൃതരെ അറിയിക്കുന്ന ഒരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനം ഉണ്ടായാൽ എന്തായിരിക്കും സംഭവിക്കുക? കൗതുകം തോന്നുന്നില്ലേ? 

To advertise here,

എന്നാൽ അത്തരമൊരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനത്തിന്റെ ​ഗുണങ്ങളും ദോഷവശങ്ങളും ത്രില്ലടിപ്പിക്കുന്ന കഥാസാഹചര്യങ്ങളിലൂടെ പറഞ്ഞുപോകുന്ന ഒരു ജോനാഥൻ നോളൻ സീരീസാണ് പേഴ്സൺ ഓഫ് ഇന്ററസ്റ്റ്.