എല്ലാ കാര്യത്തിലും ഞാൻ പ്രതികരിക്കണം എന്നത് നടക്കാത്ത കാര്യമാണ് - നിഖില വിമൽ | വിഷ്ണു മോഹൻ
യാതൊരു പരിചയവുമില്ലാത്തവർ തന്നെക്കുറിച്ച് പറയുന്ന അഭിപ്രായങ്ങൾ തന്നെ ബാധിക്കാറില്ലെന്ന് നടി നിഖില വിമൽ. തനിക്ക് ബഹുമാനം മാത്രം വച്ച് ഒരാളോട് സംസാരിക്കാൻ ബുദ്ധിമുട്ടാണെന്നും ബഹുമാനത്തേക്കാളേറെ സ്നേഹത്തിനാണ് മുൻഗണന കൊടുക്കുന്നതെന്നും നിഖില പറയുന്നു. ഏറ്റവും പുതിയ ചിത്രമായ കഥ ഇന്നുവരെയുടെ വിശേഷങ്ങളുമായി നിഖിലയും സംവിധായകൻ വിഷ്ണു മോഹനും Talkies ൽ
Inshort: Actress Nikhila Vimal talks about how she handles negative comments, her preference for love over respect, and the latest on her movie 'Kadha Innuvare`.
Content Highlights: Interview with Nikhila Vimal and Vishnu Mohan for the movie Kadha Ithu Vare
Published: 17 Sept 2024, 06:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented