അവസാനം തീയാവുന്നവളാണ് ഒരുത്തിയിലെ നായികയെന്ന് നവ്യാ നായർ. ഒരുത്തിയേക്കുറിച്ച് പറയുമ്പോൾ നവ്യ കെ.പി.എസ്.സി ലളിതയേക്കുറിച്ചും ആ തലമുറയിൽപ്പെട്ട നടിമാർക്കൊപ്പം അഭിനയിച്ച നിമിഷങ്ങളേക്കുറിച്ചും ഓർക്കുന്നു. കുടുംബാം​ഗങ്ങളുടെ വലിയ ബഹളത്തിൽ നിന്ന് മുംബൈയിലെ ഫ്ലാറ്റിലേക്കുള്ള പറിച്ചു നടലിനേക്കുറിച്ചും, അതിനിടയിലുണ്ടായ രസകരമായ സംഭവങ്ങളേക്കുറിച്ചും നവ്യ പറയുന്നു. 

To advertise here,