ഹെലന് അവാർഡ് കിട്ടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്ന് മികച്ച പുതുമുഖ സംവിധായകനുള്ള ദേശീയ പുരസ്കാരം ലഭിച്ച മാത്തുക്കുട്ടി സേവ്യർ. മനസിൽ മറ്റ് നിരവധി നല്ല ചിത്രങ്ങൾക്ക് അവാർഡ് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു എന്നും മാത്തുക്കുട്ടി. മേക്കപ്പിന് ചിലപ്പോൾ കിട്ടിയേക്കാം എന്നു കരുതിയിരുന്നു, സംവിധാനത്തിന് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. കൂട്ടുകാർ വിളിച്ചപ്പോഴാണ് അവാർഡ് ലഭിച്ചിട്ടുണ്ടെന്ന് അറിഞ്ഞത്. കുറേനാളത്തെ ഓട്ടത്തിന് ലഭിച്ച അംഗീകരമാവാം അതെന്നും മാത്തുക്കുട്ടി പറയുന്നു.
Published: 22 Mar 2021, 08:26 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented