തന്റെ രൂപവും ശബ്ദവും കാരണമാണ് പല കഥാപാത്രങ്ങളും  നഷ്ടപ്പെടാന്‍ കാരണമായതെന്നും അതൊരു കുറവായി ഇപ്പോഴും നിലനില്‍ക്കുന്നതുകൊണ്ടാണ് ദേശീയ അവാര്‍ഡ് പരാമര്‍ശത്തില്‍ മാത്രം ഒതുങ്ങിപ്പോയതെന്നും നടന്‍ ഇന്ദ്രന്‍സ്. ഏതെങ്കിലും സംവിധായകന്‍ വിളിച്ചാല്‍ പോയി അഭിനയിക്കുക എന്നതിലപ്പുറം സെലക്ടീവ് ആകാനും മാത്രം സിനിമകളൊന്നും ഇപ്പോഴും കിട്ടാറില്ലെന്ന് പറയുന്നു ഇന്ദ്രന്‍സ്. ജിജു അശോകന്‍ സംവിധാനം ചെയ്യുന്ന 'പുള്ളി' സിനിമയുടെ വിശേഷങ്ങളുമായി ഇന്ദ്രന്‍സും സെന്തില്‍ കൃഷ്ണയും മാതൃഭൂമി ഡോട്ട് കോം Talkies-ല്‍.

To advertise here,