മമ്മൂട്ടി-എസ്.എൻ.സ്വാമി. കെ.മധു കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ത്രില്ലർ ഇൻവെസ്റ്റി​ഗേഷൻ ചിത്രം സിബിഐ 5 പ്രേക്ഷകരെ ഉദ്യേഗത്തിന്റെ മുൾമുനയിൽ നിർത്തുമെന്ന് സിനിമയുടെ സൗണ്ട് ഡിസൈനർ എം ആർ രാജാകൃഷ്ണൻ. ഒരു അന്വേഷണ ഉദ്യോഗസ്ഥന്റെ മാനസിക നില പ്രേക്ഷകരിൽ എത്തുമ്പോൾ ശബ്ദത്തിന് വലിയ പ്രധാന്യമുണ്ടെന്നും സിനിമയുടെ ആദ്യ പകുതിയുടെ മിക്സിംഗിനു ശേഷം തികഞ്ഞ ആവേശത്തിലാണെന്നും രാജാകൃഷ്ണൻ പറയുന്നു.

To advertise here,