വ്യത്യസ്തമായി റാഗ് ചെയ്യുന്ന സീനിയർ, അരവിന്ദ് സ്വാമിക്കൊപ്പം ഒരു കുടക്കീഴിൽ ചാക്കോച്ചൻ
അരവിന്ദ് സ്വാമിക്കൊപ്പമുള്ള രസകരമായ നിമിഷങ്ങളുടെ വീഡിയോ പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ. വ്യത്യസ്തമായ രീതിയിൽ സിനിയർ നിങ്ങളെ റാഗ് ചെയ്യുമ്പോൾ എന്ന തലവാചകത്തോടെയാണ് കുഞ്ചാക്കോ ബോബൻ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
കുഞ്ചാക്കോ ബോബനെ കുടചൂടിക്കാൻ ശ്രമിക്കുന്ന അരവിന്ദ് സ്വാമിയാണ് ദൃശ്യത്തിൽ. തീവണ്ടിക്ക് ശേഷം ഫെല്ലിനി രണ്ടുഭാഷകളിലായി സംവിധാനം ചെയ്യുന്ന ഒറ്റ് എന്ന ചിത്രത്തിലാണ് ഇരുവരും മുഖ്യവേഷത്തിലെത്തുന്നത്.
Published: 28 Oct 2021, 03:16 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented