ഒരു കൂട്ടം യുവതാരങ്ങളെ ഒന്നിപ്പിച്ച് മനോജ്‌ വാസുദേവ് സംവിധാനം ചെയ്ത ഖജുരാഹോ ഡ്രീംസ്‌ പ്രദർശനത്തിന് എത്തുകയാണ്. ചിത്രത്തിന്റെ വിശേഷങ്ങളുമായി താരങ്ങളായ അർജുൻ അശോകൻ, ധ്രുവൻ, അഥിതി രവി എന്നിവർക്കൊപ്പം സംവിധായകനും talkies-ൽ അതിഥികൾ ആയെത്തുന്നു

To advertise here,