മകൻ സമന്യു രുദ്രയുടെ ഓമനത്തം നിറഞ്ഞ വീഡിയോ പങ്കുവെച്ച് സംഗീത സംവിധായകൻ കൈലാസ് മേനോൻ. കുഞ്ഞ് കീ ബോർഡ് വായിക്കാൻ ശ്രമിക്കുന്നതാണ് വീഡിയോയിലുള്ളത്.
സ്റ്റീഫൻ ദേവസീ.. നിങ്ങൾ തീർന്നു! എന്നാണ് വീഡിയോക്ക് കൈലാസ് നൽകിയിരിക്കുന്ന തലക്കെട്ട്. നിരവധി പേരാണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്ന സെക്കൻഡുകൾ മാത്രമുള്ള ഈ വീഡിയോക്ക് പ്രതികരണവുമായെത്തിയത്.
തീവണ്ടി എന്ന ചിത്രത്തിലെ ജീവാംശമായി എന്ന ഗാനമാണ് കൈലാസിനെ മലയാളത്തിൽ ശ്രദ്ധേയനാക്കിയത്.
Published: 08 Jan 2021, 06:59 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented