ആരാധകരുടെ നിരന്തരമായ സംശയങ്ങള്‍ക്ക് ലച്ചുവിന്റെ മറുപടി. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരം ജൂഹി രുസ്തഗി ഇനി ഉപ്പുംമുളകും സീരിയലില്‍ ലച്ചുവായി ഉണ്ടാകില്ല. കാര്യങ്ങള്‍ വിശദീകരിച്ചു കൊണ്ട് ജൂഹി ഒരു വീഡിയോ ആരാധകര്‍ക്കായി പങ്കുവച്ചിട്ടുണ്ട്. ഉപ്പും മുളകും സീരിയില്‍ നിന്നു പിന്മാറുന്നതിന്റെ കാരണവും അടുത്ത ലക്ഷ്യം എന്താണ് എന്നുള്ളതും ജൂഹി വീഡിയോയില്‍ വ്യക്തമാക്കിട്ടുണ്ട്.

To advertise here,