ജീവിതത്തിൽ കണ്ട ഏറ്റവും ശക്തയായ സ്ത്രീ എന്റെ ഉമ്മയാണ്, യഥാർത്ഥ പോരാളി -ഷെയ്ൻ നിഗം
ദൃഢം എന്ന ചിത്രത്തിലെ അജയ് രാധാകൃഷ്ണൻ എന്ന കഥാപാത്രത്തെ മനസിലാക്കുന്നതായിരുന്നു പ്രധാന വെല്ലുവിളിയെന്ന് നടൻ ഷെയ്ൻ നിഗം. അഗ്രഗണ്യനായ ഒരു പോലീസുകാരനല്ല ഈ കഥാപാത്രം. കരിയറിലെ മൂന്നാമത്തെ പോലീസ് വേഷമാണ് ദൃഢത്തിലേത്. വേലയാണ് പോലീസ് വേഷം ചെയ്ത ആദ്യ ചിത്രം. എന്നാൽ കൊറോണ പേപ്പേഴ്സ് ആണ് ആദ്യം പുറത്തുവന്നത്. ജീത്തു ജോസഫ് നിർമിക്കുന്ന ചിത്രം എന്നതാണ് ദൃഢം എന്ന ചിത്രം ചെയ്യുമ്പോൾ തോന്നിയ ആകാംക്ഷയും ഉത്തരവാദിത്തവുമെന്നും ഷെയ്ൻ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
Content Highlights: Shane Nigam opens up about his mother, calling her the strongest woman and a "true warrior."Insights into his character Ajay Radhakrishnan in the upcoming movie Dridham. The film marks Shane's third police role, following Vela and Corona Papers. The actor discusses the challenge of playing a realistic, non-elite police officer. His excitement and sense of responsibility in working for a project produced by Jeethu Joseph.
Published: 11 May 2026, 03:17 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented