കൊച്ചി:സിനിമാമേഖലയ്ക്ക് സമഗ്രപാക്കേജ് നടപ്പാക്കാതെ സംസ്ഥാനത്തെ തിയറ്ററുകൾ തുറക്കാൻ കഴിയില്ലെന്ന് തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്. മാനദണ്ഡങ്ങൾ പാലിച്ച് തിയറ്ററുകൾ തുറക്കാനുള്ള കേന്ദ്ര സർക്കാർ മാർഗനിർദേശങ്ങൾ പുറത്തു വന്ന സാഹചര്യത്തിലാണ് ഫിയോക് നിലപാട് അറിയിച്ചത്. നിലവിലെ സ്ഥിതി തുടർന്നാൽ തീയേറ്റർ തുറക്കാൻ പറയുമ്പോൾ അതിനു കഴിയാത്ത സാഹചര്യം ആകുമെന്നും തിയേറ്റർ ഉടമകൾ വ്യക്തമാക്കുന്നു.
Published: 02 Oct 2020, 03:10 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented