വൈശാഖ് സംവിധാനം ചെയ്ത ത്രില്ലര്‍ ചിത്രം 'നൈറ്റ് ഡ്രൈവി'ന്റെ ഷൂട്ടിങ് ഹെക്ടിക് ആയിരുന്നെന്ന് ഇന്ദ്രജിത്ത്. ഒറ്റ രാത്രി നടക്കുന്ന കഥയായതിനാല്‍ രാത്രിയായിരുന്നു ഷൂട്ടിങ് മുഴുവന്‍. എന്നാല്‍, മാസ് ചിത്രങ്ങളുടെ സംവിധായകനായ വൈശാഖിന്റെ ഈ പരീക്ഷണ ചിത്രത്തിന്റെ ഭാഗമാകാന്‍ ഏറെ ആഗ്രഹമുണ്ടായിരു ന്നെന്നും താരം കൂട്ടിച്ചേര്‍ത്തു.

To advertise here,

ഷൂട്ടിന്റെ സമയത്തില്‍ മാത്രമല്ല കുറഞ്ഞ ബജറ്റിലുള്ള ചിത്രത്തില്‍ പ്രതിഫലത്തിന്റെ കാര്യത്തിലും ഇന്ദ്രജിത്ത് വലിയ വിട്ടുവീഴ്ചയാണ് ചെയ്തതെന്നും ഒരു നടന്റെ പാഷനാണ് താന്‍ അവിടെ കണ്ടതെന്നും വൈശാഖ് പറഞ്ഞു. ചിത്രത്തെ കുറിച്ച് ഇരുവരും മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു.