മെമ്പര്‍ രമേശന്‍ എന്ന പുതിയ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുകയാണ് അര്‍ജുന്‍ അശോകനും ഗായത്രി അശോകും. ചിത്രത്തിനിടെ ഉണ്ടായ രസകരമായ സംഭവങ്ങളും ഇരട്ട സംവിധായകര്‍ക്ക് ഒപ്പമുള്ള അനുഭവങ്ങളുമെല്ലാം മാതൃഭൂമി ഡോട്ട് കോമുമായി പങ്കു വെക്കുകയാണ് ഇരുവരും.

To advertise here,