ഷംസു സായ്ബയുടെ സംവിധാനത്തിൽ ദുർഖർ സൽമാൻ നിർമിച്ച ചിത്രമാണ് മണിയറയിലെ അശോകൻ. നെറ്റ്ഫ്ളിക്സിലാണ് റിലീസ്. 

To advertise here,

സണ്ണിവെയ്ൻ, കൃഷ്ണശങ്കർ, ഷൈൻ ടോം ചാക്കോ, ഇന്ദ്രൻസ്, സുധീഷ്, ശ്രീലക്ഷ്മി, നയന, ശ്രീദ ശിവദാസ്, വിജയരാഘവൻ അങ്ങനെ വലിയ താരനിരയുണ്ട് ചിത്രത്തിൽ.