വെള്ളിത്തിരയിൽ മലയാളികളെ പൊട്ടിച്ചിരിപ്പിച്ച താരമാണ് തെസ്‌നി ഖാൻ. സിനിമകളിൽ ഇപ്പോഴും ചാൻസ് ചോദിക്കാറുണ്ട്. ഇനിയും ചോദിക്കും. തെസ്‌നി ഖാൻ പറയുന്നു.

To advertise here,

'കോമഡി റിയാലിറ്റി ഷോകളിൽ വിധികർത്താക്കളായെത്തുന്നവരിൽ പലരും മത്സരാർഥികളേക്കാൾ കഴിവു കുറഞ്ഞവരാണ്. കോമഡിയോ അഭിനയമോ എന്താണെന്നറിയാത്തവരാണ് പല വിധികർത്താക്കളും. അവർ കഴിവുള്ളവരെ നോക്കി കുറച്ചുകൂടി നന്നാക്കാമായിരുന്നെന്നു പറയുമ്പോൾ വിഷമം തോന്നാറുണ്ട്.' തെസ്‌നി ഖാൻ വ്യക്തമാക്കുന്നു. 

പരിപാടിക്കിടെ വേദിയിൽ നിന്ന് ഇറങ്ങി ഓടാൻ തോന്നിയതടക്കം വേദികളിലെയും വെള്ളിത്തിരയിലെയും രസകരമായ അനുഭവങ്ങൾ പങ്കുവച്ച് തെസ്‌നി ഖാൻ.