തൃപ്രയാർ: എൻ.എസ്.എസ്. കരയോഗം കുടുംബസംഗമം താലൂക്ക് യൂണിയൻ പ്രസിഡന്റ് കെ. ഗോപാലൻ ഉദ്ഘാടനം ചെയ്തു. കരയോഗം ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് എം. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എൻ.എസ്.എസ്. പ്രതിനിധി സഭാംഗം പി.വി. സുധാകരൻ എൻഡോവ്മെന്റുകളും സ്കോളർഷിപ്പുകളും വിതരണം ചെയ്തു. താലൂക്ക് യൂണിയൻ സെക്രട്ടറി എം.കെ. പ്രസാദ്, ടി. സുധീർദാസ്, വി. കൃഷ്ണകുമാർ, എ. നന്ദിനി, ദിനാ മുകേഷ് എന്നിവർ പ്രസംഗിച്ചു.

To advertise here,