മണലൂർ: ഗ്രാമപ്പഞ്ചായത്ത് 21-ാം വാർഡിലെ മാമ്പുള്ളി കക്കയം ഉന്നതി നഗർ റോഡ് തുറന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്

To advertise here,

ജ്യോതിലക്ഷ്മി വസന്തൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഷിജി മോഹൻദാസ് അധ്യക്ഷയായി. സലിജാ സന്തോഷ്, പി.കെ. കൃഷ്ണൻ, പി.കെ. ചന്ദ്രൻ, വി.എൻ. സുർജിത്ത്, കെ.വി. വിനോദൻ, സിന്ധു ശിവദാസ്, ദിലീപ് കൊച്ചത്ത് എന്നിവർ പ്രസംഗിച്ചു.