
കാട്ടാക്കട: സപ്തതി നിറവിലെത്തിയ തബല വാദ്യക്കാരൻ കാട്ടാക്കട മൈക്കിളിന് ആദരവുമായി 'കാട്ടാൽ കൂട്ടം' ഒത്തുചേർന്നു. ആദരസന്ധ്യ 'തബല താളം' ജി.സ്റ്റീഫൻ എം.എൽ.എ. ഉദ്‌ഘാടനം ചെയ്തു. കാട്ടാക്കട പഞ്ചായത്ത് പ്രസിഡൻറ് സുനിത വി.ജെ. അധ്യക്ഷയായി.
ഗായകൻ പന്തളം ബാലൻ, സിനിമാ താരം ജോബി, സംഗീത സംവിധായകൻ വിജയ് കരുൺ, കാട്ടാൽ കൂട്ടം സാംസ്കാരിക സമിതി സംഘാടകരായ ജി.ആർ.ജ്യോതി, ജെ.ഷമീർഖാൻ, ടൈറ്റസ് വി.ജോൺ തുടങ്ങിയവർ സംസാരിച്ചു.
ഗാനസന്ധ്യ, തബല തരംഗം എന്നിവയും സംഘടിപ്പിച്ചു.
Content Highlights: Veteran tabla artist Kattakkada Michael was felicitated by cultural collective Kattal Koottam on his 70th birthday at an event inaugurated by MLA G Stephen.
Published: 29 Nov 2026, 12:50 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented