
കോവളം: സ്വാതന്ത്ര്യസമരസേനാനിയും തിരുവല്ലം മുൻ പഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസ് നേതാവുമായിരുന്ന എൻ.ചിദംബരപ്പണിക്കരെ അനുസ്മരിച്ചു. കോവളത്തുനടന്ന അനുസ്മരണയോഗം മന്ത്രി സി.പി.ജോൺ ഉദ്ഘാടനം ചെയ്തു. എം.വിൻസെന്റ് എം.എൽ.എ. അധ്യക്ഷനായി. കോൺഗ്രസ് നേതാവ് വി.എസ്.ശിവകുമാർ മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി. വൈസ് പ്രസിഡന്റ് ശരത്ചന്ദ്ര പ്രസാദ്, ജനറൽ സെക്രട്ടറി ഡോ. ജി.സുബോധൻ, ജില്ലാപ്പഞ്ചായത്തംഗം ആഗ്നസ് റാണി, കരുംകുളം ജയകുമാർ, കോവളം സുകേശൻ, ഉച്ചക്കട സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.
Content Highlights: The 38th death anniversary commemoration meeting of freedom fighter and Congress leader N. Chidambara Panicker was held in Kovalam.
Published: 29 Nov 2026, 11:18 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented