മാറനല്ലൂർ : ഡി.വി.എം.എൻ.എൻ.എം. എച്ച്.എസ്.എസിലെ സ്‌കൗട്ട് ആൻഡ്‌ ഗൈഡ്‌സിന്റെ നേതൃത്വത്തിൽ ആരംഭിച്ച ത്രിദിന ക്യാമ്പിന്റെ ഉദ്ഘാടനം എം.ആർ.ബൈജു എം.എൽ.എ. നിർവഹിച്ചു.

To advertise here,

പി.ടി.എ. പ്രസിഡന്റ് എ.ആർ.സുധീർഖാൻ അധ്യക്ഷനായി.

സ്‌കൂൾ പ്രിൻസിപ്പൽ ജി.ആർ.റോഷ്‌നി, പ്രഥമാധ്യാപകൻ എസ്.എസ്. സുനിൽകുമാർ, മാനേജ്‌മെന്റ് പ്രതിനിധി വി.ജയമോഹൻ, പഞ്ചായത്തംഗം വി.അനിൽകുമാർ, റേഞ്ചർ ലീഡർ എസ്.എസ്.നീതു തുടങ്ങിയവർ പങ്കെടുത്തു.