ഈ ഉത്സവ സീസണില്‍ ജിയോ ട്രൂ 5G പ്ലാന്‍ 899 അല്ലെങ്കില്‍ 3599 ഉപയോഗിച്ച് റീചാര്‍ജ് ചെയ്ത് 3350 മൂല്യമുള്ള ആനുകൂല്യങ്ങള്‍ നേടാം.
ഹോട്ടലുകള്‍ക്കും വിമാന യാത്രകള്‍ക്കുമായി ( ഈസി മൈ ട്രിപ്പില്‍ (EaseMyTrip) നിന്ന് 3000 രൂപയുടെ വൗച്ചര്‍, 999-ഉം അതിനുമുകളിലും വാങ്ങുമ്പോള്‍ അജിയോയില്‍ നിന്ന് 200 രൂപയുടെ വൗച്ചര്‍, സ്വിഗിയില് ഭക്ഷണം ഓര്‍ഡര്‍ ചെയ്യൂമ്പോള്‍ 150 രൂപയുടെ വൗച്ചര്‍
കൂപ്പണുകള്‍ നിങ്ങളുടെ മൈ ജിയോ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും. മൈ ജിയോ യിലെ ഓഫറുകള്‍ എന്ന വിഭാഗത്തില്‍ നിന്ന് കോപ്പി ചെയ്ത് അതാത് പാര്‍ട്ണര്‍ സൈറ്റുകളില്‍ ഉപയോഗിക്കാം.
25 ഒക്ടോബര്‍ മുതല്‍ 5 നവംബര്‍ 2024 വരെയാണ് ഓഫര്‍ കാലയളവ്.
Content Highlights: Jio Diwali recharge offers: Get travel, shopping, Swiggy discounts worth Rs 3,350 on these plans. Ho
Published: 25 Oct 2024, 04:29 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented