ഐഖൂവിന്റെ ഏറ്റവും പുതിയ ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്‌ഫോണായ ഐഖൂ 15 ബുധനാഴ്ച ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഒരുമാസം മുമ്പാണ് ഇത് ചൈനീസ് വിപണിയിലെത്തിച്ചത്. ക്വാല്‍കോമിന്റെ ഫ്‌ളാഗ്ഷിപ്പ് 3എന്‍എം ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 ചിപ്പ്‌സെറ്റാണ് ഫോണിന് ശക്തിപകരുന്നത്. 7000 എംഎഎച്ച് ബാറ്ററിയും 100 വാട്ട് ഫാസ്റ്റ് ചാര്‍ജിങ് സൗകര്യവും ഒപ്പമുണ്ട്. 6.85 ഇഞ്ച് 2കെ റെസലൂഷനുള്ള ഡിസ്‌പ്ലേയ്ക്ക് 144 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുണ്ട്. രണ്ട് കളര്‍ ഓപ്ഷനുകളില്‍ ആമസോണ്‍ വെബ്‌സൈറ്റിലൂടെയാണ് വില്‍പന.
| വില വിവരങ്ങൾ (Price Details) | ||
| വേരിയൻ്റ് (Variant) | യഥാർത്ഥ വില (Original Price) | ഓഫർ വില (₹7,000 Bank Discount) |
| 12GB RAM + 256GB Storage | ₹ 72,999 | ₹ 64,999 |
| 16GB RAM + 512GB Storage | ₹ 79,999 | ₹ 71,999 |
കളർ ഓപ്ഷനുകൾ (Colour Options): Legend (ലെജൻഡ്), Alpha Black (ആൽഫ ബ്ലാക്ക്) എന്നീ നിറങ്ങളിൽ ലഭ്യമാണ്.
- പ്രയോറിറ്റി പാസ് (Priority Pass) ഉപയോക്താക്കൾക്ക് വേണ്ടി നവംബർ 27 (നവംബർ 27) ഉച്ചയ്ക്ക് 12 മണി മുതൽ പ്രാരംഭ വിൽപ്പന.
- ഡിസംബർ 1 (ഡിസംബർ 1) ഉച്ചയ്ക്ക് 12 മണി മുതൽ എല്ലാവര്‍ക്കുമുള്ള വില്‍പന ആരംഭിക്കും.
ഓപ്പറേറ്റിംഗ് സിസ്റ്റം- Android 16-നെ അടിസ്ഥാനമാക്കിയുള്ള OriginOS 6,
സോഫ്റ്റ് വെയര്‍ പിന്തുണ : 5 Android അപ്ഗ്രേഡുകള്‍, 7 വര്‍ഷത്തെ സുരക്ഷാ അപ്ഡേറ്റുകള്‍
ചിപ്സെറ്റ് : Qualcomm Snapdragon 8 Elite Gen 5 (3nm, octa-core)
GPUAdreno GPU
കൂളിംഗ് സിസ്റ്റം: 8000 ചതുരശ്ര മില്ലീമീറ്റര്‍ ഹീറ്റ് ഡിസിപ്പേഷന്‍ ഏരിയയോടുകൂടിയ 8K VC കൂളിംഗ് സിസ്റ്റം
റാം & സ്റ്റോറേജ്: 16GB വരെ LPDDR5x റാം, 512GB വരെ UFS 4.1 ഇന്റേണല്‍ സ്റ്റോറേജ്
AnTuTu സ്‌കോര്‍: 4.18 ദശലക്ഷത്തിലധികം പോയിന്റുകള്‍ (കമ്പനി അവകാശപ്പെടുന്നത്)
ഡിസ്പ്ലേ: 6.85-ഇഞ്ച് Samsung M14 8T LTPO AMOLED
ഡിസ്പ്ലേ റെസല്യൂഷന്‍: 2K റെസല്യൂഷന്‍, 508 ppi പിക്‌സല്‍ ഡെന്‍സിറ്റി
റീഫ്രഷ് റേറ്റ് : 144Hz വരെ (അഡാപ്റ്റീവ്)
ബ്രൈറ്റ്‌നസ് : 6,000 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസ്
പ്രത്യേക ഡിസ്പ്ലേ ഫീച്ചറുകള്‍: 1Hz ഓള്‍വേസ്-ഓണ്‍ ഡിസ്പ്ലേ, ആന്റി-റിഫ്‌ലെക്റ്റീവ് ഫിലിം, വെറ്റ് ഫിംഗര്‍ കണ്‍ട്രോള്‍, ട്രിപ്പിള്‍ ആംബിയന്റ് ലൈറ്റ് സെന്‍സറുകള്‍
റെയര്‍ ക്യാമറ: ട്രിപ്പിള്‍ ക്യാമറ സിസ്റ്റം
- പ്രൈമറി: 50MP Sony IMX921 (1/1.56-ഇഞ്ച്, OIS)
- ടെലിഫോട്ടോ: 50MP Sony IMX882 (1/1.95-ഇഞ്ച് പെരിസ്‌കോപ്പ്, 3x ഒപ്റ്റിക്കല്‍ സൂം, 3.7x 'ലോസ്ലെസ് സൂം,' 10x സൂം)
- അള്‍ട്രാ വൈഡ്: 50MP (1/2.76-ഇഞ്ച് സെന്‍സര്‍)
ഫ്രണ്ട് ക്യാമറ: 32MP (90-ഡിഗ്രി ഫീല്‍ഡ് ഓഫ് വ്യൂ)
വീഡിയോ റെക്കോര്‍ഡിംഗ് : 4K റെസല്യൂഷന്‍ വരെ 60 fps-ല്‍ (മുന്നിലെ ക്യാമറ)
ക്യാമറ ഫീച്ചറുകള്‍: AI വിഷ്വല്‍, റിഫ്‌ലക്ഷന്‍ ഇറേസ് (സ്റ്റാന്‍ഡേര്‍ഡ്, പോര്‍ട്രെയ്റ്റ്, ലാന്‍ഡ്‌സ്‌കേപ്പ് മോഡുകളില്‍ ലഭ്യമാണ്)
ബാറ്ററി: 7,000mAh സിലിക്കണ്‍-കാര്‍ബണ്‍
വയര്‍ഡ് ചാര്‍ജിംഗ്: 100W ഫാസ്റ്റ് ചാര്‍ജിംഗ്
വയര്‍ലെസ് ചാര്‍ജിംഗ്: 40W ഫാസ്റ്റ് ചാര്‍ജിംഗ്
ഡ്യൂറബിലിറ്റി: പൊടിയില്‍ നിന്നും വെള്ളത്തില്‍ നിന്നും സംരക്ഷണം നല്‍കുന്ന IP68 + IP69 റേറ്റിംഗ്
കനം: 8.17mm
ഭാരം: Alpha Black (ഫൈബര്‍ഗ്ലാസ്): 216.2g, Legend (ഗ്ലാസ് ബാക്ക്): 220g
മറ്റ് ഫീച്ചറുകള്‍: Monster Halo ആംബിയന്റ് ലൈറ്റിംഗ് (പിന്‍ ക്യാമറ മൊഡ്യൂളിന് താഴെ)
Content Highlights: Discover the new iQOO 15, India`s latest flagship smartphone. Featuring Snapdragon 8 Gen 5, 7000mAh battery, 144Hz display, and 100W fast charging.
Published: 26 Nov 2025, 04:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented