ടൊറന്റൊ: കാനഡ ഓപ്പൺ ടെന്നിസ് ടൂർണമെന്റിൽ നിന്ന് ലോക ഒന്നാം നമ്പർ ആരീന സബലെങ്ക പുറത്തായി. യുഎസ് ഓപ്പണിനു മുന്നോടിയായുള്ള സന്നാഹമത്സരം എന്ന നിലയിലിറങ്ങിയ സബലെങ്ക റഷ്യയുടെ പതിനാറാം സീഡായ എക്തരീന അലക്‌സാൻഡ്രോവയോടാണ് നാലാം റൗണ്ടിൽ പരാജയപ്പെട്ടത്. സ്‌കോർ: 7-6 (7/3, 4-6, 6-4). മത്സരം രണ്ട് മണിക്കൂറും 29 മിനിറ്റും നീണ്ടുനിന്നു. നാല് ഗ്രാൻഡ്സ്ലാം കിരീടം സ്വന്തമാക്കിയ താരമാണ് സബലെങ്ക.
കടുപ്പമേറിയ ഒരു മത്സരം പ്രതീക്ഷിച്ചാണ് താൻ കളിച്ചുതുടങ്ങിയതെന്ന് അലക്‌സാൻഡ്രോവ പറഞ്ഞു.
Content Highlights: World No. 1 Aryna Sabalenka eliminated from the Canadian Open., Defeated by 16th seed Ekaterina Alexandrova in the fourth round., Match score: 7-6 (7/3), 4-6, 6-4, lasting 2 hours and 29 minutes., Serves as a key warm-up tournament ahead of the US Open.
Published: 09 Aug 2026, 03:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented