ഗ്ലാസ്‌ഗോ: 2026 കോമൺവെൽത്ത് ഗെയിംസിൽ അത്‌ലറ്റിക്‌സ് വിഭാഗത്തിൽ ഇന്ത്യയ്ക്ക് അഭിമാന നേട്ടം. വനിതകളുടെ ഡിസ്കസ് ത്രോയിൽ ഇന്ത്യൻ താരം സീമ കാലീരാംന വെങ്കല മെഡൽ കരസ്ഥമാക്കി. സ്കോട്ട്സ്റ്റൗൺ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 58.65 മീറ്റർ ദൂരം എറിഞ്ഞാണ് സീമ നേട്ടം കൈവരിച്ചത്.

To advertise here,

ജമൈക്കയുടെ സാമന്ത ഹാൾ (61.66 മീറ്റർ) സ്വർണവും കാനഡയുടെ ജൂലിയ ടങ്ക്‌സ് (60.67 മീറ്റർ) വെള്ളി മെഡലും കരസ്ഥമാക്കി.