
ഗുവാഹത്തി: 36-ാം ദേശീയ ജൂനിയര്‍ അത്ലറ്റിക് മീറ്റില്‍ സ്വര്‍ണ നേട്ടവുമായി കേരളത്തിന്റെ ആന്‍സി സോജന്.
20 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ ലോങ്ജമ്പിലാണ് ആന്‍സിയുടെ സ്വര്‍ണ നേട്ടം. 6.20 മീറ്റര്‍ ചാടിയാണ് ആന്‍സി മെഡല്‍ സ്വന്തമാക്കിയത്.
വിവിധ സംസ്ഥാനങ്ങളില്‍നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍നിന്നുമായി 1637 അത്ലറ്റുകളാണ് ഇത്തവണത്തെ മീറ്റില്‍ പങ്കെടുക്കുന്നത്.
Content Highlights: National Junior Athletics Ancy sojan won gold medal in long jump
Published: 06 Feb 2021, 03:49 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented