ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയില്‍ നടക്കുന്ന ഷൂട്ടിങ് ലോകകപ്പില്‍ പങ്കെടുക്കുന്ന മൂന്ന് താരങ്ങള്‍ കോവിഡ് പോസറ്റീവായി. ഇതില്‍ രണ്ടുപേര്‍ ഇന്ത്യക്കാരാണ്. വിദേശതാരങ്ങളില്‍ ഒന്ന് വനിതാ താരമാണ്.
നാഷണല്‍ റൈഫിള്‍ അസോസിയേഷന് ഓഫ് ഇന്ത്യ അറിയിച്ചതാണിത്. രോഗബാധിതരായ താരങ്ങള്‍ നിലവില്‍ ഹോട്ടലില്‍ സെല്‍ഫ് ഐസൊലേഷനില്‍ ആക്കിയിരിക്കുകയാണ്. ഇവര്‍ക്കൊപ്പം മുറി പങ്കിട്ട മൂന്ന് ഇന്ത്യന്‍ താരങ്ങളെയും ഐസൊലേഷനില്‍ ആക്കിയിട്ടുണ്ട്. ഇവരുടെ കോവിഡ് പരിശോധനാറിപ്പോര്‍ട്ട് ഇതുവരെ വന്നിട്ടില്ല.
Content Highlights: Shooting World Cup: 3 Shooters Test Positive for Covid-19
Published: 20 Mar 2021, 12:39 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented