ലണ്ടന്‍: ലോകത്തിലെ തന്നെ ഏറ്റവും പ്രായം കൂടിയ ടെസ്റ്റ് ക്രിക്കറ്ററായിരുന്ന മുന്‍ ഇംഗ്ലണ്ട് വനിതാ താരം എയ്ലീന് ആഷ് അന്തരിച്ചു. 110 വയസായിരുന്നു. ശനിയാഴ്ച ഇംഗ്ലണ്ട് ആന്റ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡാണ് മരണ വിവരം അറിയിച്ചത്.
1937-ല്‍ ഓസ്ട്രേലിയക്കെതിരേ അരങ്ങേറ്റം കുറിച്ച എയ്ലീന് ഇംഗ്ലണ്ടിനായി ഏഴ് ടെസ്റ്റ് മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്.
1949-ല്‍ വിരമിച്ച ശേഷം ബ്രിട്ടീഷ് ഇന്റലിജന്‍സ് വിഭാഗത്തില്‍ പ്രവര്‍ത്തിച്ചു. 98-ാം വയസുവരെ ഗോള്‍ഫ് കളിച്ചിരുന്നയാളായിരുന്നു ഇവര്‍. 105-ാം വയസുവരെ യോഗയും പരിശീലിച്ചിരുന്നു.
Content Highlights: oldest Test cricketer Eileen Ash dies at 110
Published: 05 Dec 2021, 10:07 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented