ടൊറന്റോ: ആദ്യ ലോകകപ്പ് വിജയം സ്വന്തമാക്കാൻ ഒരുങ്ങിയിറങ്ങിയ ആതിഥേയരായ കാനഡയ്ക്ക് ആശ്വാസസമനില. ഒന്നാം പകുതിയിൽ ലീഡ് വഴങ്ങിയ കാനഡ രണ്ടാം പകുതിയിൽ തിരിച്ചടിച്ചാണ് സമനില നേടിയത്. ഇരുപതാം മിനിറ്റിൽ യോവോ ലൂക്കിച്ച് നേടിയ ഗോളിന് ബോസ്നിയ ലീഡ് നേടിയത്. എഴുപത്തിയെട്ടാം മിനിറ്റിൽ സിറിൽ ലാറിൻ കാനഡയ്ക്കുവേണ്ടി സമനില ഗോൾ നേടി. 

To advertise here,