ഇന്ദോർ: വെസ്റ്റിൻഡീസിനെതിരായ മൂന്നാം ട്വന്റി 20യിൽ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം. മൂന്ന് റൺസെടുത്ത സഞ്ജു സാംസൺ പുറത്തായി. ഷാമർ ജോസഫിന്റെ പന്തിൽ കാമിൽ പൂരാൻ ക്യാച്ചെടുക്കുകയായിരുന്നു.

To advertise here,

18 പന്തിൽ 50 റൺസോടെ അഭിഷേക് ശർമയും 11 പന്തിൽ 24 റൺസുമായി ഇഷാൻ കിഷനുമാണ് ക്രീസിൽ. നിലവിൽ ഇന്ത്യ ആറ് ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 87 റൺസ് എന്ന നിലയിലാണ്.