ചേരുവകള്‍: തേങ്ങാപ്പാല്‍ - ഒരു തേങ്ങയുടെ കട്ടിപ്പാല്, പാല് - അര ലിറ്റര്‍, ചൈനാഗ്രാസ് - 10 ഗ്രാം, പഞ്ചസാര - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം: അര ലിറ്റര്‍ പാല് പഞ്ചസാരയും മില്ക്ക്മെയ്ഡും ചേര്‍ത്ത് കുറുക്കിയെടുക്കുക. അതോടൊപ്പം കഴുകിയ ചൈനാഗ്രാസ് അരമണിക്കൂര്‍ കുതിര്‍ത്തിവച്ച് ഡബിള്‍ ബോയില്‍ ചെയ്യുക. ശേഷം കുറുകിയ പാലില്‍ ഇട്ട് ഇളക്കിക്കൊണ്ടിരിക്കുക. കുറുകി വന്നാല്‍ തീ ഓഫ് ചെയ്ത് ആവി പോയശേഷം തേങ്ങാപ്പാല്‍ ഒഴിച്ച് ഇളക്കിക്കൊണ്ടിരിക്കുക. പിന്നീടത് വേറെ പാത്രത്തിലേക്ക് മാറ്റി മൂന്നു മണിക്കൂര്‍ ഫ്രീസറില്‍ വയ്ക്കുക. പുഡ്ഡിങ് റെഡി.
Content Highlights: Coconut Pudding Recipe
Published: 01 Sept 2022, 04:41 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented