ചേരുവകള്‍: 500 മി.ലി.തേങ്ങാവെള്ളം, ഇടത്തരം വലിപ്പമുള്ള പൈനാപ്പിളിന്റെ പകുതി, നാരങ്ങയുടെ നീര്,  ഓറഞ്ചിന്റെ നീര്, ഒരു ചെറിയ കഷണം ഇഞ്ചി, കൊത്തിയരിഞ്ഞത്, പൈനാപ്പിള്‍ കഷണങ്ങള്‍ അലങ്കരിക്കാന്‍, ഐസ് കഷണങ്ങള്‍

To advertise here,

ഉണ്ടാക്കുന്ന രീതി: എല്ലാ ചേരുവകളും ചേര്‍ത്ത് നന്നായി മിക്‌സിയില്‍ അടിക്കുക. നാലു ഗ്ലാസുകളിലായി ഐസ് കഷണങ്ങള്‍ ചേര്‍ത്ത് അടിച്ചെടുത്ത കോക്കനട്ട് ഡ്രിങ്ക് ഒഴിക്കുക. പൈനാപ്പിള്‍ കഷണങ്ങള്‍ കൊണ്ട് അലങ്കരിക്കുക.