നിങ്ങള്‍ വിചാരിച്ചാല്‍ എല്ലാം ചെയ്യാന്‍ പറ്റും. കുട്ടിയായിരിക്കുമ്പോഴേ റെസ്ലിങ് ചെയ്യുന്നുണ്ടായിരുന്നു. ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്തു തുടങ്ങിയപ്പോഴാണ് ബോഡി ബില്‍ഡിങ് മത്സരമുണ്ടെന്ന് അറിയുന്നത്. ഇതിന് ജെന്‍ഡര്‍ ഡിസ്‌ക്രിമിനേഷന്റെ കാര്യമില്ല. കഴിവുണ്ടെങ്കില്‍ ആര്‍ക്കും ചെയ്യാം-ജാസ്മിന്‍ പറഞ്ഞു. 
 

To advertise here,