ജനുവരി 20ന് നടയടയ്ക്കുന്നതിന് മുന്‍പ് വരെയുള്ള പ്രധാനപ്പെട്ട ദിവസങ്ങള്‍ ഇവയാണ്‌
 

To advertise here,

പുണ്യദിനങ്ങൾ

  1.   തങ്കയങ്കി പുറപ്പാട്: ഡിസംബർ 24-ന് രാവിലെ ഏഴിന് ആറന്മുള പാർഥസാരഥി  ക്ഷേത്രത്തിൽ നിന്ന്
  2.   മണ്ഡലപൂജ: ഡിസംബർ 27-ന്. അന്ന് നട അടച്ച് മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30-ന് തുറക്കും
  3.   എരുമേലി ചന്ദനക്കുടം ജനുവരി 11
  4.   എരുമേലി പേട്ടതുള്ളൽ ജനുവരി 12
  5.   തിരുവാഭരണ ഘോഷയാത്ര:2024 ജനുവരി 13-ന്  പന്തളത്തുനിന്ന് പുറപ്പെടും
  6.   മകരവിളക്ക്:  2024 ജനുവരി 15-ന്
  7. ജനുവരി 20-ന് നട അടയ്ക്കും