അഭിപ്രായവ്യത്യാസങ്ങൾ ഉള്ളതുകൊണ്ട് മാത്രം പറയുന്ന കാര്യങ്ങൾ ഇൻവാലിഡ് ആണെന്ന് പറയാൻ പറ്റില്ലെന്നും അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാൻ WCC-യ്ക്ക് ഉള്ളിൽ തന്നെ സംവിധാനമുണ്ടെന്നും പത്മപ്രിയ. സംഘടനയുടെ ഉദ്ദേശലക്ഷ്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചാൽ ചോദ്യം ചെയ്യുമെന്നും അവർ കൂട്ടിച്ചേർത്തു. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ പത്മപ്രിയ മാതൃഭൂമി ഡോട്ട്കോമിന് നൽകിയ അഭിമുഖം

To advertise here,