ടിക് ടോക്ക്‌ ചെയ്തതിന് ഒന്നര കൊല്ലം അച്ഛൻ മിണ്ടാതെ ഇരുന്നുവെന്ന് സോഷ്യൽ മീഡിയ ഇൻഫ്ലുൻസറും ആങ്കറുമായ വർഷ രമേഷ്. ഗ്ലാമർ കണ്ട് മാത്രം കണ്ടന്റ് ക്രിയേറ്റർ ആവാൻ ഇറങ്ങി പുറപ്പെടരുത്. ജോലി കിട്ടാനുള്ള പഠിപ്പെങ്കിലും വേണമെന്നും മാതൃഭൂമി ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 

To advertise here,