എഴുത്തിൽ മാത്രമല്ല, ജീവിതത്തിലും താൻ കൂടുതൽ ഉത്തരവാദിത്വബോധമുള്ള ഒരാളായെന്ന് എഴുത്തുകാരി നിമ്നാ വിജയ്. കഴിഞ്ഞ പുസ്തകം എഴുതുന്നത് വരെ എന്തെങ്കിലുമൊന്ന് എഴുതിയാൽ മതിയെന്നേ ഉണ്ടായിരുന്നുള്ളൂ. എനിക്കിഷ്ടമുള്ളതായിരുന്നു എഴുതിയിരുന്നത്. എന്നാൽ ഇപ്പോൾ എനിക്ക് വളരെ ഉത്തരവാദിത്വമുണ്ട്. നമ്മളെ വിശ്വസിച്ച് കാശുകൊടുത്ത് പുസ്തകം വാങ്ങിയ അധ്വാനത്തിന് ഞാൻ വില കൊടുക്കണം. ഞാൻ ചെയ്യുന്നത് നോക്കി കാണുന്ന ഒരുപാട് കുട്ടികളുണ്ട്. അതുകൊണ്ട് എന്റെ പ്രവൃത്തികൾ ആരെയും വേദനിപ്പിക്കാതിരിക്കാനും ശ്രമിക്കാറുണ്ടെന്നും അവർ പറഞ്ഞു.

To advertise here,