placeholder
നൂറാം വര്‍ഷത്തിലേക്ക് കടക്കുന്ന മാതൃഭൂമിയ്ക്ക് ആശംസകള്‍ അറിയിച്ച് dutchinkerala.com . മാതൃഭൂമിയുടെ ചരിത്രം പ്രതിപാദിക്കുന്ന ദീര്‍ഘ ലേഖനത്തോടൊപ്പം മാതൃഭൂമിയുമായി ബന്ധപ്പെട്ട അപൂര്‍വ ചിത്രങ്ങളും പ്രശസ്തരുടെ മാതൃഭൂമിയേക്കുറിച്ചുള്ള പരാമര്‍ശങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ചരിത്രകാരനും മാധ്യമപ്രവര്‍ത്തകനുമായ മലയിന്‍കീഴ് ഗോപാലകൃഷ്ണനാണ് ലേഖനം തയ്യാറാക്കിയത്. 

To advertise here,