ഫാഷൻ ലോകത്ത് ഇൻക്ലൂസീവിറ്റിയെ കുറിച്ച് കൂടുതൽ തുറന്ന ചർച്ചകൾ ഉണ്ടാകുന്നതിൽ സന്തോഷമുണ്ടെന്ന് കനേഡിയൻ നടിയും മോഡലുമായ ലിസാ റേ. വ്യത്യസ്ത ശരീരഘടനയും നിറവും പ്രായവുമുള്ളവരെയുമൊക്കെ ഉ​ൾപ്പെടുത്താനുള്ള തുറന്ന ശ്രമങ്ങൾ ഇപ്പോൾ ഫാഷൻ ലോകത്ത് ഉണ്ടാകുന്നുണ്ടെന്നും അ‌വർ പറഞ്ഞു. മാതൃഭൂമി കപ്പ കൾച്ചറിൽ ശ്രീജിത് ജീവൻ, ദിയ ജോൺ എന്നിവർക്കൊപ്പം സംസാരിക്കുകയായിരുന്നു അ‌വർ. 

To advertise here,