11 വർഷമായി ഭാരതനാട്യം അഭ്യസിക്കുന്ന 'മഞ്ജിമ കലാർപ്പണ' ഇത്തവണ കലോത്സവ വേദിയിലെത്തിയത് പോരാട്ടങ്ങളിലൂടെയാണ്. അപ്പീൽ തള്ളിയെങ്കിലും കോടതിയിലൂടെ കലോത്സവ നഗരിയിലേക്ക് എത്തുമ്പോൾ കേരളത്തിനുള്ളിലും പുറത്തുമായി ഇന്ത്യയിലെ പ്രസിദ്ധമായ പല വേദികളിലും നൃത്തമവതരിപ്പിക്കാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസവുമുണ്ടായിരുന്നു. സ്റ്റേജിൽ വിസ്മയം തീർത്ത മഞ്ജിമയുടെ വിജയത്തിന് പിന്നിൽ ഒരു നാട് തന്നെയുണ്ട്.

To advertise here,