ഓസ്‌കാര്‍ പുരുഷുവെന്ന  നാടകം കൊല്ലത്തെ നാടകവേദിയെ അക്ഷാര്‍ഥത്തില്‍ കീഴടക്കുകയായിരുന്നു. മണികെട്ടിയ ശേഷം  എലിയുടേയും  പൂച്ചയുടേയും ജീവിതം എന്ന വീരാന്‍ കുട്ടി മാഷിന്റെ കവിത നാടകമായപ്പോള്‍ അത് ഓസ്‌കാര്‍ പുരുഷുവായി നാടകവേദിയെ കൈയിലെടുത്തു. ഹൈസ്‌കൂള്‍ വിഭാഗം നാടകം ഒന്നാം സ്ഥാനവും  മികച്ച നടിക്കുള്ള പുരസ്‌കാരവും കിട്ടി. ഇവരുടെ നാടകയാത്രായാണ് വ്‌ലോഗോത്സവത്തില്‍

To advertise here,