ഹൈസ്‌കൂൾ വിഭാഗം ഭരതനാട്യ മത്സരത്തിൽ പ്രഭിഷ്ണ അരങ്ങിൽ കയറുമ്പോൾ തന്റെ പ്രിയപ്പെട്ട  മകളുടെ ചുവടുകള്‍ കണ്ണിമവെട്ടാതെ ആ അമ്മ നോക്കിയിരുന്നു. അമ്മ സുമിതയുടെ മാത്രമല്ല, ചേച്ചി വൈഷ്ണയുടെയും അച്ഛൻ പ്രദീപിന്റെയും അധ്യാപിക സുപ്രിയയുടെയും സ്വപ്‌നം കൂടിയാണ് അവള്‍ വേദിയില്‍ ആടിത്തീര്‍ത്തത്.

To advertise here,