55-ാമത് ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ എത്തിയിരിക്കുകയാണ് തെന്നിന്ത്യന്‍ താരം അമല പോള്‍. ആടുജീവിതം, ലെവല്‍ ക്രോസ് എന്നീ രണ്ട് ചിത്രങ്ങളാണ് അമല പോളിന്റേതായി ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ലെവല്‍ ക്രോസില്‍ മുഖ്യ കഥാപാത്രങ്ങളിലൊന്ന് അവതരിപ്പിച്ച ആസിഫ് അലിക്കൊപ്പമാണ് അമല പോള്‍ എത്തിയത്. രണ്ട് പ്രിയപ്പെട്ട ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് അമല പോള്‍ പറഞ്ഞു.

To advertise here,