ന്യൂയോര്‍ക്ക്: ടി20 ലോകകപ്പ് ഗ്രൗണ്ടില്‍ പാട്ടിന് ചുവടുവെച്ച് ക്രിക്കറ്റ് മുന്‍ താരങ്ങളായ സുനില്‍ ഗാവസ്ക്കറും വസീം അക്രവും. ന്യൂയോര്‍ക്കിലെ നാസോ കൗണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍വെച്ചാണ് ഇരുവരുടെയും പ്രകടനം.
ലോകകപ്പ് ബ്രോഡ്കാസ്റ്റേഴ്സായ സ്റ്റാര്‍ സ്പോര്‍ട്സിനുവേണ്ടി ഷോ അവതരിപ്പിക്കുന്ന ചുമതലയാണ് മുന്‍ പാക് താരമായ വസീം അക്രമിനുള്ളത്. ഇരുവരും ഗ്രൗണ്ടില്‍വെച്ച് പാട്ടിന് ചുവടുവെക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Content Highlights: t20 world cup sunil gavaskar and wasim akram dj dance
Published: 15 Jun 2024, 02:52 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented