ബര്‍മിങ്ങാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ശനിയാഴ്ചയും ഇന്ത്യയ്ക്ക് അഭിമാനമായി ഗുസ്തി താരങ്ങള്‍. മൂന്ന് സ്വര്‍ണം ഉള്‍പ്പെടെ നാല് മെഡലുകളാണ് ഇന്ത്യ നേടിയത്.
പുരുഷന്മാരുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ രവി ദഹിയയും 57 കിലോഗ്രാം വിഭാഗത്തില്‍ നവീനും വനിതകളുടെ 63 കിലോഗ്രാമില്‍ വിനേഷ് ഫോര്ഗാട്ടും സ്വര്‍ണം നേടി. വനിതകളുടെ 50 കിലോ വിഭാഗത്തില്‍ പൂജ ഗെഹ് ലോട്ട് വെങ്കലം നേടി.
Content Highlights: Ravi Dahiya, Vinesh win wrestling Gold in Commonwealth Games 2022
Published: 06 Aug 2022, 11:06 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented