കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഏറെ പ്രിയങ്കരനായ കവിയാണ് ' കുഞ്ഞുണ്ണി മാഷ്' ചെറു കവിതകളിലൂടെ അദ്ദേഹം തുറന്ന വലിയ ലോകം ഏവരേയും അത്ഭുതപ്പെടുത്തും. കുഞ്ഞുണ്ണിമാഷിന്റെ 'മഴ' എന്ന കുട്ടിക്കവിതയുടെ അനിമേറ്റഡ് രൂപം കാണാം

To advertise here,