2000യിരത്തില്‍ അധികം പെയിന്റിങ്ങുകള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു ചിത്രങ്ങള്‍ വിറ്റ് സഹായം, പുസ്തകവായനയിലൂടെ ലിംകാ ബുക്ക് ഓഫ് റെക്കോഡ് അങ്ങനെ കുറേ വിശേഷങ്ങള്‍ക്ക് ഉടമയാണ് മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ പങ്കെടുക്കാനായി മലപ്പുറം തിരൂരില്‍ നിന്നെത്തിയ അഞ്ചാം ക്ലാസുകാരി ദക്ഷിണ എസ് എന്‍ പറയാനുള്ളത് ....കേള്‍ക്കാം കൊച്ചു മിടുക്കിയുടെ വിശേഷങ്ങള്‍

To advertise here,