ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടും അതിനെ തുടര്‍ന്ന് നടന്ന തുറന്നുപറച്ചിലുകളും കാരണം സിനിമ രംഗം ആടിയുലഞ്ഞിരിക്കുകയാണ്. സിനിമ മേഖലയില്‍
പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ തങ്ങള്‍ക്ക് നേരെ നടന്ന ക്രൂരമായ അനുഭവങ്ങള്‍ വെളിപ്പെടുത്തിയപ്പോള്‍ നിരവധി പ്രമുഖരുടെ മുഖംമൂടികള്‍ അഴിഞ്ഞുവീണു. എന്നാല്‍ ഈ ഘട്ടത്തില്‍ പ്രധാന പ്രശ്‌നത്തെ മറന്ന് പോവരുതെന്ന് സംവിധായിക ശ്രുതി ശരണ്യം വ്യക്തമാക്കി.

To advertise here,

തന്റെ ഔദ്യോഗിക സമൂഹമാധ്യമ പേജുകളിലൂടെയാണ് ശ്രുതി തന്റെ നിലപാട് വ്യക്തമാക്കിയത്.തികച്ചും വ്യക്തിപരമായ കാരണങ്ങളാള്‍ അവനവന് താത്പര്യമില്ലാത്തവരെ വെട്ടാനുള്ള അവസരമായി ഇതിനെ ഉപയോഗപ്പെടുത്തുകയുമരുതെന്ന് കുറിപ്പില്‍ വ്യക്തമാക്കുന്നു. ശ്രുതിയുടെ അഭിപ്രായത്തോട്  യോജിപ്പ് പ്രകടിപ്പിച്ചുകൊണ്ട് നിരവധി പേര്‍ പോസ്റ്റിന് താഴെ കമന്റ് ചെയ്തു

കുറിപ്പിന്റെ പൂര്‍ണ്ണരൂപം: