ഷാർജ: ഗൾഫ് മേഖലയിലെ സംഘാർഷാവസ്ഥ കണക്കിലെടുത്ത് ഇന്ത്യൻ അസോസിയേഷൻ ഷാർജ മാർച്ച് ഒന്നിന് ഷാർജ ഗുബൈബ ഇന്ത്യൻ സ്‌കൂൾ സംഘടിപ്പിക്കാനിരുന്ന ഇഫ്താർ മീറ്റ് മാറ്റിവെച്ചു. മൂവായിരത്തോളം പേർ പങ്കെടുക്കേണ്ട പരിപാടിയായിരുന്നു ഇത്. പ്രസിഡന്റ് നിസ്സാർ തലങ്കര അറിയിച്ചതാണിത്.

To advertise here,