ദുബായ് : ഡ്രൈവിങ് ലൈസൻസില്ലാതെ വാഹനമോടിച്ചതിന് ദുബായ് കോടതി യൂറോപ്യൻ വംശജന് 5,000 ദിർഹം പിഴ ചുമത്തി.

To advertise here,

ലൈസൻസില്ലാതെ വാഹനമോടിച്ചതുകൂടാതെ വാഹനാപകടമുണ്ടാക്കുകയും സംഭവസ്ഥലത്തുനിന്നും കടന്നുകളഞ്ഞുവെന്ന കുറ്റങ്ങളും ചുമത്തി. ദുബായ് ബിസിനസ് ബേ പ്രദേശത്തായിരുന്നു സംഭവം.